VM Sudheeran remembers AKG: എകെജിയുടെ ചരമവാർഷികത്തിൽ ഇത്തരം ഒരു അനുസ്മരണം കോൺഗ്രസ് നേതാക്കൾ നടത്തുന്നത് പതിവില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
Ganja Seized: ഇരുവരേയും ചിന്നാർ ഭാഗത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നുമാണ് പിടികൂടിയത്. ഇവരുടെ കയ്യിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നാലു കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.
Tripura Election Results: തിപ്ര മോത്ത എന്ന പാർട്ടിയുടെ പെട്ടെന്നുള്ള രൂപീകരണവും തിരഞ്ഞെടുപ്പ് രംഗപ്രവേശനവും എങ്ങനെ സംഭവിച്ചു എന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്
Tripura Election Results: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കുറവ് സീറ്റുകളാണ് ഇത്തവണ സിപിഎമ്മിന് കിട്ടിയത്. കോൺഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു.
Crime News: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പുറത്തറിയുന്നത്.
CPIM to lure Muslim League: എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിറകെ ലീഗിനെ എൽഡിഎഫിലേക്ക് അടുപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നു.
Crime News: എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിൽ കാര്‍ നിര്‍ത്തി ഇവർ മദ്യപിക്കുകയായിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഇവർ വിരട്ടുകയുമായിരുന്നു
Thalassery Double Murder Case: തലശ്ശേരി ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതിയടക്കം ഏഴുപേർ അറസ്റ്റിൽ. ഇതിൽ അറസ്റ്റിലായ അഞ്ചുപേർക്ക് കൃത്യത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
Thalassery Double Murder Case: മരിച്ച ഖാലിദിന്റെ മരണമൊഴിയിൽ തന്നെ കുത്തിയത് ബാബുവും ജാക്സണുമാണെന്ന് പറഞ്ഞിരുന്നു. ലഹരി വില്പന തടഞ്ഞതിന്റെ വിരോധം കൊണ്ടാണ് സംഘം ഇരുവരേയും കൊന്നതെന്നാണ് റിപ്പോർട്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.