Long Covid Symptoms: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലെ അസ്വസ്ഥമായ ഉറക്ക രീതികളും ശ്വാസതടസവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
Covid Update India: രാജ്യത്തെ സജീവ കേസുകളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ദ്ധനയാണ് കാണുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ 8 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 60,313 ആയി ഉയര്‍ന്നു.
Lifestyle Tips: കോവിഡ് മഹാമാരി ആളുകളെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പഠിപ്പിച്ചു എന്നത് വസ്തുതയാണ്. അതായത്, കൊറോണ കടന്നുവന്നത് മുതൽ പലരും തങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ മുൻഗണന നൽകാൻ തുടങ്ങി
Covid Update: ഏപ്രിൽ 7 ന് നടന്ന അവലോകന യോഗത്തിൽ, സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആശുപത്രികൾ സന്ദർശിക്കാനും മോക്ക് ഡ്രില്ലുകൾക്ക് മേൽനോട്ടം വഹിക്കാനും മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു
COVID Cases in India: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനങ്ങൾ കോവിഡ് അവലോകന യോഗം ചേർന്നിരുന്നു. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.
Covid latest news: രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം 600 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
Covid-19 Review Meet: രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും.
Covid India Update: രാജ്യത്ത് കോവിഡ് -19 കേസുകൾ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ് -19 നായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Covid India Update: കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 3 സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.
India Covid Update: രാജ്യത്ത് മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്ക പടര്‍ത്തുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണയുടെ വര്‍ദ്ധനയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്.
416 Covid Cases in Delhi: ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
H3N2 Virus Outbreak: H3N2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഈ വൈറസ് ബാധ കുട്ടികളില്‍ ഏറെ ശരീരികാസ്വസ്ഥകള് സൃഷ്ടിക്കുന്ന ഒരു സാഹചര്യമാണ് ഉള്ളത്.
Wuhan Lab: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനങ്ങൾ തടയാൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നതായി എഫ്ബിഐ മേധാവി ഫോക്സ് ന്യൂസിനോട് പറഞ്ഞു. ചൈനയിലെ ആകസ്മികമായ ലാബ് ചോർച്ച മൂലമാണ് കോവിഡ് -19 പാൻഡെമിക് ഉണ്ടായതെന്ന് യുഎസ് എനർജി ഡിപ്പാർട്ട്മെന്റ് അടുത്തിടെ വിലയിരുത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.