പലർക്കും കണ്ട് വരുന്ന പ്രശ്നമാണ് വയറിലെ കൊഴുപ്പ് (belly fat). തടിയുള്ളവരിൽ മാത്രമല്ല മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. ശരിക്കും പറഞ്ഞാൽ ഇത് ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. വിസറൽ ഫാറ്റ് (visceral fat) എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ടൈപ്പ് 2 ഡയബറ്റിസ് (type 2 diabetes), ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് പച്ചക്കറികളെ കുറിച്ച് നമുക്ക് നോക്കാം...
വണ്ണം കുറക്കാൻ ഭക്ഷണ ക്രമം നിയന്ത്രിക്കണ്ടതും അത്യാവശ്യമാണ്. നാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റ്സ്, പെക്ടിൻ ഫൈബർ, വിറ്റാമിൻ -സി എന്നിവ ശരീരത്തിലെ ടോക്സിനെ പുറംതള്ളും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.