ആകാശത്തുകൂടി പറക്കുന്ന വിമാനം റോഡിലൂടെ പോയാലോ? അതുമല്ല, ചിറകറ്റ വിമാനം റോഡിലൂടെ പോകുംവഴി പാലത്തിനടിയില്‍ കുടുങ്ങിയാല്‍ എന്തായിരിയ്കും അവസ്ഥ..!! അത്തരമൊരു കാഴ്ചയാണ് ഡല്‍ഹിയിലെ യാത്രക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്...
രക്ഷാദൗത്യത്തിന്റെ ഭാഗമായി തജിക്കിസ്ഥാനില്‍നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്ത ഉള്‍പ്പെയുള്ള 78 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
Kochi International Airport നിന്നുള്ള ലണ്ടണിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് കൊച്ചിയിൽ നിന്ന് ലണ്ടണിലേക്ക് (Kochi to London Flight Service) പുറപ്പെടാൻ പോകുന്നത്.
ബുധനാഴ്ച മുതൽ UAEയിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന്പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് നിരാശ. ഇന്ത്യ - ദുബായ് സര്‍വീസ് ജൂലൈ 6 വരെ ഉണ്ടാകില്ലെന്ന് Air India അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.