Laxmi Narayana Yoga: വേദ ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും.
Budh Shukra Yuti 2025: വേദ ജ്യോതിഷത്തിൽ ബുധനെ സംസാരം, ബിസിനസ്സ്, സമ്പദ്‌വ്യവസ്ഥ, ഓഹരി വിപണി, ഗണിതശാസ്ത്രം എന്നിവയുടെ ഘടകമായി കണക്കാക്കുന്നു.
Laxmi Narayana Yoga: വേദ ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകും.
വേദ ജ്യോതിഷത്തിൽ ബുധനെ സംസാരം, ബിസിനസ്സ്, സമ്പദ്‌വ്യവസ്ഥ, ഓഹരി വിപണി, ഗണിതശാസ്ത്രം എന്നിവയുടെ ഘടകമായി കണക്കാക്കുന്നു.
ശുക്രനെ സമ്പത്ത്, മഹത്വം, ഐശ്വര്യം, ദാമ്പത്യം, സന്തോഷം എന്നിവയുടെ ഘടകമായും കണക്കാക്കുന്നു. ഫെബ്രുവരി 27 ആയ ഇന്ന് ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിച്ചു.
ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാരുടെ സുവർണ്ണ ദിവസങ്ങൾ തുടങ്ങും. പുതിയ ജോലിയിലൂടെ വലിയ സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
കുംഭം (Aquarius): ലക്ഷ്മി നാരായണ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് വമ്പൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ധനഗൃഹത്തിലാണ് ബുധ-ശുക്ര സംയോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് ഇവർക്ക് അപ്രതീക്ഷിത ധനലാഭം, വിദ്യാർത്ഥിയുടെ കരിയറിൽ നല്ല മാറ്റങ്ങൾ, ബിസിനസുകാരുടെ സാമ്പത്തിക പ്രതിസന്ധി നീങ്ങും, സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും, ജോലി ചെയ്യുന്നവർക്കും ബിസിനസുകാർക്കും സാഹചര്യം അനുകൂലം.
മിഥുനം (Gemini): ലക്ഷ്മി നാരായണ രാജയോഗം ഇവർക്കും നേട്ടങ്ങൾ നൽകും, കരിയറിലും ബിസിനസ്സിലും നേട്ടം, തൊഴിൽരഹിതർക്ക് ജോലി, പ്രമോഷൻ, ബിസിനസിൽ വിജയസാധ്യത. പിതാവുമായുള്ള നിങ്ങളുടെ ബന്ധം ഈ സമയത്ത് മികച്ചതായിരിക്കും. വരുമാനം മുമ്പത്തേതിനേക്കാൾ ഇരട്ടിയാക്കും. ഈ കാലയളവിൽ ബിസിനസ്സുകാർക്ക് ലാഭത്തിനായി നിരവധി പ്രത്യേക അവസരങ്ങൾ ലഭിക്കും.
കർക്കടകം (Cancer): ലക്ഷ്മി നാരായണ രാജയോഗം ഇവർക്കും പ്രയോജനകരമായിരിക്കും. ഈ രാശിയുടെ ഭാഗ്യസ്ഥാനത്താൻ ബുധനും ശുക്രനും എത്തിയിരിക്കുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും, കൂടാതെ, ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ നല്ല ഫലങ്ങൾ ലഭിക്കും, വിദ്യാർത്ഥികൾക്ക് വിജയം, ജോലിയും ബിസിനസ്സും കൊണ്ട് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ നിക്ഷേപ അവസരങ്ങൾ ഉണ്ടാകും. രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)