അജിത കുമാരി

Stories by അജിത കുമാരി

SIT Questioning Actor Mukesh: ലൈംഗികാതിക്രമ കേസ്: നടൻ മുകേഷിനെ SIT ചോദ്യം ചെയ്യുന്നു
Mukesh
SIT Questioning Actor Mukesh: ലൈംഗികാതിക്രമ കേസ്: നടൻ മുകേഷിനെ SIT ചോദ്യം ചെയ്യുന്നു
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
Sep 24, 2024, 12:52 PM IST
Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!
Gold price
Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്; ഇന്ന് വർധിച്ചത് 160 രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോർഡുകൾ ഭേദിച്ചുള്ള കുതിപ്പ് തുടരുകയാണ്. ഇന്ന് 160 രൂപയാണ് സ്വർണത്തിന് വർധിച്ചത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 55, 840 ആയിട്ടുണ്ട്.   
Sep 23, 2024, 11:49 AM IST
Gold Rate Today: സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!
Gold price
Gold Rate Today: സംസ്ഥാനത്ത് മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുകയാണ്. ഇന്ന് 200 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.  ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,600 ആയിട്ടുണ്ട്.   
Sep 19, 2024, 11:20 AM IST
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 120 രൂപ!
Gold price
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 120 രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും ഇടിവ്.
Sep 18, 2024, 12:08 PM IST
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!
Gold price
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 120 രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിപ്പിന് തടയിട്ട് സ്വര്‍ണവിലയിൽ ഇടിവ്.
Sep 17, 2024, 01:26 PM IST
Kerala Rain Updates: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്നും പ്രത്യേക മഴ മുന്നറിയിപ്പില്ല!
Kerala Rain Alert
Kerala Rain Updates: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്നും പ്രത്യേക മഴ മുന്നറിയിപ്പില്ല!
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമായതായി റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.   
Sep 17, 2024, 08:24 AM IST
Murder Case: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽ
Crime news
Murder Case: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽ
കൊച്ചി: എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൽ പിടിയിൽ.  കൊല്ലപ്പെട്ടത് കൂനംതൈ സ്വദേശി പ്രവീണാണ്. 
Sep 16, 2024, 01:09 PM IST
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും 55000 കടന്നു; ഇന്ന് വർധിച്ചത് 120 രൂപ!
Gold price
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും 55000 കടന്നു; ഇന്ന് വർധിച്ചത് 120 രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.  ഇന്നത്തെ വില വർദ്ധനവോടെ സ്വർണവില വീണ്ടും 55000 കടന്നു.  ഇന്ന് പവന് വർധിച്ചത് 120 രൂപയാണ്.
Sep 16, 2024, 11:37 AM IST
Crime News: തീവണ്ടിയിൽ പരിശോധന നടത്തിയ വ്യാജ ടിടിഇ അറസ്റ്റിൽ
Crime news
Crime News: തീവണ്ടിയിൽ പരിശോധന നടത്തിയ വ്യാജ ടിടിഇ അറസ്റ്റിൽ
കോട്ടയം: തീവണ്ടിയില്‍ ടിടിഇയുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റു ചെയ്തതായി റിപ്പോർട്ട്. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. 
Sep 14, 2024, 02:24 PM IST
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!
Gold price
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് വർധിച്ചത് പവന് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്.
Sep 14, 2024, 11:16 AM IST

Trending News